Lectionary

Luke 6: 39-45
  • 39 ) And he spoke a parable unto them, Can the blind lead the blind? shall they not both fall into the ditch?

  • 40 ) The disciple is not above his master: but every one that is perfect shall be as his master.

  • 41 ) And why behold you the splinter that is in your brother's eye, but perceive not the beam that is in yours own eye?

  • 42 ) Either how can you say to your brother, Brother, let me pull out the splinter that is in yours eye, when you yourself behold not the beam that is in yours own eye? You hypocrite, cast out first the beam out of yours own eye, and then shall you see clearly to pull out the splinter that is in your brother's eye.

  • 43 ) For a good tree brings not forth corrupt fruit, neither does a corrupt tree bring forth good fruit.

  • 44 ) For every tree is known by his own fruit. For of thorns men do not gather figs, nor of a bramble bush gather they grapes.

  • 45 ) A good man out of the good treasure of his heart brings forth that which is good, and an evil man out of the evil treasure of his heart brings forth that which is evil: for of the abundance of the heart his mouth speaks.

Luke 6: 39-45
  • 39 ) അവൻ ഒരുപമയും അവരോടു പറഞ്ഞു: “കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,

  • 40 ) അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.

  • 41 ) എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?

  • 42 ) അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു, നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക, എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.

  • 43 ) ആകാത്തഫലം കായ്കുന്ന നല്ല വൃക്ഷമില്ല, നല്ലഫലം കായ്കുന്ന ആകാത്ത വൃക്ഷവുമില്ല.

  • 44 ) ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളിൽനിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.

  • 45 ) നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു, ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.