Lectionary

Matthew 5: 23-26
  • 23 ) Therefore if you bring your gift to the altar, and there remember that your brother has ought against you,

  • 24 ) Leave there your gift before the altar, and go your way, first be reconciled to your brother, and then come and offer your gift.

  • 25 ) Agree with yours adversary quickly, while you are in the way with him, lest at any time the adversary deliver you to the judge, and the judge deliver you to the officer, and you be cast into prison.

  • 26 ) Verily I say unto you, You shall by no means come out thence, till you have paid the uttermost farthing.

Matthew 5: 23-26
  • 23 ) ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ

  • 24 ) നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക, പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

  • 25 ) നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക, അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.

  • 26 ) ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.