Lectionary

Luke 5: 36-39
  • 36 ) And he spoke also a parable unto them, No man puts a piece of a new garment upon an old, if otherwise, then both the new makes a rent, and the piece that was taken out of the new agrees not with the old.

  • 37 ) And no man puts new wine into old bottles, else the new wine will burst the bottles, and be spilled, and the bottles shall perish.

  • 38 ) But new wine must be put into new bottles, and both are preserved.

  • 39 ) No man also having drunk old wine immediately desires new: for he says, The old is better.

Luke 5: 36-39
  • 36 ) ഒരു ഉപമയും അവരോടു പറഞ്ഞു: “ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.

  • 37 ) ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും, തുരുത്തിയും നശിച്ചുപോകും,

  • 38 ) പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.

  • 39 ) പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല, പഴയതു ഏറെ നല്ലതു എന്നു പറയും.”