Lectionary

1 timothy 2: 1-4
  • 1 ) I exhort therefore, that, first of all, supplications, prayers, intercessions, and giving of thanks, be made for all men,

  • 2 ) For kings, and for all that are in authority, that we may lead a quiet and peaceable life in all godliness and honesty.

  • 3 ) For this is good and acceptable in the sight of God our Saviour,

  • 4 ) Who will have all men to be saved, and to come unto the knowledge of the truth.

1 timothy 2: 1-4
  • 1 ) എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു

  • 2 ) വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.

  • 3 ) അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.

  • 4 ) അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.